Kerala
സ്വര്‍ണ വില വര്‍ധിച്ചു

കോഴിക്കോട്| സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. എട്ട് ഗ്രാം സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ ഇന്ന് 35,400 രൂപയാണ് വില. 4425 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണി വ്യതിയാനമാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
---- facebook comment plugin here -----