Connect with us

National

ഹരിയാനയില്‍ ഭൂചലനം

Published

|

Last Updated

ചണ്ഡിഗഡ് | ഹരിയാനയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമാണ്് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റോഹ്ത്തക്കില്‍ നിന്ന് 15 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്.

Latest