Connect with us

Kerala

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Published

|

Last Updated

കോഴിക്കോട്| സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 34,880 ആണ് വില. രാവിലെ കൂടി നിന്ന വില ഉച്ചയായപ്പോഴേക്കും നേരിയ തോതില്‍ കുറയുകയായിരുന്നു. പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഗ്രാമിന് 4,360 ആണ് വില. അന്താരാഷട്ര വിപണിയിലുണ്ടാകുന്ന വ്യതിയാനമാണ് വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest