Covid19
മലയാളി തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ | കൊവിഡ് വ്യാപകമായി പടരു്‌ന തമഴിനാട്ടില്‍ ഒരു മാലയാളിക്ക്കൂടി ജീവന്‍ നഷ്ടപ്പെട്ടു. തൃശൂര്‍ സ്വദേശി സി എല്‍ റപ്പായി( 89) ആണ് മരിച്ചത്. ചെന്നൈ കില്‍പോക്കിലെ മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരനായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ചെന്നൈയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും.
---- facebook comment plugin here -----