Connect with us

Covid19

ഖത്തറില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1581 കൊവിഡ് കേസുകള്‍

Published

|

Last Updated

ദോഹ | ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1581 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 63741 ആയി. 1926 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതോടെ വൈറസില്‍ നിന്ന് രക്ഷനേടുന്നവരുടെ എണ്ണം 39468 ആയി. 4649 കൊവിഡ് ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത് . 24 മണിക്കൂറിനുള്ളില്‍ 14 ആളുകളായാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്.

 

Latest