Kerala
ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

പാലക്കാട് | പാലക്കാട് ചാലിശ്ശേരിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. മണാട്ടില്‍ മുഹമ്മദ് സ്വാദിഖിന്റെ മകന്‍ പതിനൊന്നു മാസം പ്രായമായ മുഹമ്മദ് നിസാനാണ് മരിച്ചത്.
ഇന്‍ഡോറില്‍ നിന്ന് എത്തിയ മുഹമ്മദ് സ്വാദിഖ് ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
---- facebook comment plugin here -----