Connect with us

Gulf

തിരുവനന്തപുരം നാവായിക്കുളം സ്വദേശി ദമാമില്‍ നിര്യാതനായി

Published

|

Last Updated

ദമാം | തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശി കാര വിളയില്‍ മുഹമ്മദ് നസീമുദ്ധീന്‍ (58) ദമാമില്‍ നിര്യാതനായി. ശ്വാസതടസ്സം ശക്തമായതിനെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: നസീറ ബീവി. മക്കള്‍: അനീസ് (സഊദി), നസീറ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ദമാമില്‍ ഖബറടക്കും.

Latest