Qatar
ഖത്തറില്‍ ഇന്ന് 1365 കൊവിഡ് കേസുകള്‍

ദോഹ |ഖത്തറില്‍ ഇന്ന് 1365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം 33969 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 529 പേര്‍ക്ക് രോഗം ഭേദമായി
.24 മണിക്കൂറിനുള്ളില്‍ 4125 ടെസ്റ്റുകള്‍ നടത്തി . ഇതോടെ 4899 പേര്‍ക്ക് രോഗം സുഖപ്പെട്ടതതായി ആരോഗ്യ വകുപ്പ് അറിയിച്ചു .എന്നാല്‍ ഇപ്പോള്‍ ഐ.സി.യുവില്‍ 172 പേരാണുള്ളത്
---- facebook comment plugin here -----