Saudi Arabia
മാവേലിക്കര സ്വദേശി ജുബൈലില്‍ നിര്യാതനായി
		
      																					
              
              
            
ജിദ്ദ  |ഹൃദയാഘാതം മൂലം മാവേലിക്കര സ്വദേശി ജുബൈലില്‍ നിര്യാതനായി . മാവേലിക്കര പുതിയകാവ് സ്വദേശി മോഹന്‍ദാസ് (58) ആണ് മരിച്ചത്. താമസ സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു
ഭാര്യ: ശ്യാമള. മകള്‍: ശ്രീക്കുട്ടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
