Connect with us

Covid19

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | കൊവിഡ് ബാധിച്ച് മലയാളി ദുബൈയില്‍ മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കല്‍ അബ്ദു റഹ്മാന്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്.

ദുബൈയില്‍ ഹോട്ടല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതുവരെ 6300 ഇന്ത്യക്കാര്‍ക്കാണ് വിദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഗള്‍ഫില്‍ മാത്രം 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.