Connect with us

Gulf

ചിറ്റൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

Published

|

Last Updated

അബുദാബി | അബുദാബി മുസഫയിലെ സ്വകാര്യ കമ്പനി സെയില്‍സ് മാനേജര്‍ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ അലച്ചംകുടം സ്വദേശി സുധാകരന്‍ നായര്‍ (45) അബുദാബിയില്‍ നിര്യാതനായി.

നാരായണന്‍ കുട്ടി പ്രസന്ന എന്നിവരുടെ മകനാണ്. ഭാര്യ: നന്ദിനി, മകള്‍: ആദ്യ, സഹോദരന്‍: രാധാകൃഷ്ണന്‍ നായര്‍. അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

കൊവിഡ് നിരീക്ഷണത്തിലിരിക്കെയാണ് മരണം.

Latest