Connect with us

Kannur

തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു

Published

|

Last Updated

കണ്ണൂർ | തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു. ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോധ(65) ആണ് മരിച്ചത്.

ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ആംബുലൻസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.