Connect with us

Kerala

ലോക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് 1089 പേര്‍ക്കെതിരെ കേസ്; 792 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം | ലോക്ഡൗണ്‍ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച 1089 പേര്‍ക്കെതിരെ കേസെടുത്തു.

ഇതോടെ കഴിഞ്ഞ ഏഴു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്ഥാനത്ത് നിയമലംഘനത്തിന് അറസ്റ്റിലായത് 1076 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.

---- facebook comment plugin here -----

Latest