Connect with us

International

കൊറോണ: അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകന്‍ മരിച്ചു

Published

|

Last Updated

ടെഹാറന്‍  | ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകന്‍ മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ റേഡിയോയാണ് മരണവിവരം അറിയിച്ചത്.ഇറാന്‍ എക്‌സ്‌പെഡന്‍സി കൗണ്‍സിലംഗമാണ് മുഹമ്മദ് മിര്‍ മുഹമ്മദലി.

കൊറോണ വൈറസ് ബാധിച്ച് 58 പേരാണ് ഇറാനില്‍ ഇതുവരെ മരണപ്പെട്ടത്. 978 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.