Education Notification
സി ആപ്റ്റിന്റെ ഫ്രാഞ്ചൈസി: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിന്റെ മള്‍ട്ടിമീഡിയ അക്കാദമി പുതിയ ഫ്രാഞ്ചൈസികളെ തേടുന്നു. എസ് എ പി, 3 ഡി പ്രിന്റിംഗ് റോബോട്ടിക്‌സ്, എയര്‍പ്പോര്‍ട്ട് ഓപ്പറേഷന്‍സ്, ഡി സി, പൈതോ, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ കോഴ്‌സുകള്‍ നടത്താന്‍ സൗകര്യമുള്ള കോളജുകള്‍, സ്‌കൂളുകള്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 22നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് www.capmtultimedia.com, ഫോ: 9847131115, 8848336424.
---- facebook comment plugin here -----