International
കൊറോണയല്ല ഇനി 'കൊവിഡ് 19'
 
             ന്യൂഡല്‍ഹി | ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)പുതിയ പേര് നല്‍കി. “കൊവിഡ് 19” (covid 19) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ന്യൂഡല്‍ഹി | ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)പുതിയ പേര് നല്‍കി. “കൊവിഡ് 19” (covid 19) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് “കൊവിഡ് 19”. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ നാമകരണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.
    ---- facebook comment plugin here -----						