Connect with us

Kozhikode

ചരമം: താമരശ്ശേരി ഈര്‍പ്പോണ ഹാഷിം കോയ തങ്ങള്‍

Published

|

Last Updated

താമരശ്ശേരി | താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രഥമ പ്രസിഡണ്ട് ആറ്റക്കോയ തങ്ങളുടെ മകനും ദീര്‍ഘകാലം ഈര്‍പ്പോണ വാര്‍ഡ് മെമ്പറുമായിരുന്ന ഹാഷിം കോയ തങ്ങള്‍ (91) നിര്യാതനായി. ഭാര്യ പരേതയായ ആയിശ ബീവി. മക്കള്‍: നിസാര്‍ കോയ തങ്ങള്‍ കൊയിലാണ്ടി, പരേതനായ ജഅഫര്‍ കോയ തങ്ങള്‍ വെള്ളിമാട്കുന്ന്, സെയ്ത് കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ കോരങ്ങാട്, ഇര്‍ഫാന്‍ കോയ തങ്ങള്‍ ഖത്തര്‍, സീനത്ത് ബീവി വടകര, സൗദ ബീവി അവേലത്ത്, ഷാഹിദാ ബീവി കൊയിലാണ്ടി, റുക്‌സാന ബീവി, കല്‍പകഞ്ചേരി.

ജാമാതാക്കള്‍: സൈദുമ്മര്‍ തങ്ങള്‍ വടകര, സൈദ് അബ്ദുല്‍ ലത്തീഫ് അഹ്ദല്‍ അവേലം, സഹല്‍ ബാഫഖി കൊയിലാണ്ടി, നജീബ് തങ്ങള്‍ കല്‍പകഞ്ചേരി, ആമിന ബീവി കൊയിലാണ്ടി, സൗദ ബീവി വെള്ളിമാട്കുന്ന്, ഉമ്മു ഹാനി വടകര, ഹാജറ ബീവി പെരിങ്ങത്തൂര്‍, സലീന ബീവി കൂരിയാട്.

Latest