Connect with us

International

പ്രവാചകന നിന്ദ: പാക്കിസ്ഥാനില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ

Published

|

Last Updated

ലാഹോര്‍ | സാമൂഹിക മാധ്യമത്തിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിച്ചതിന് അറസ്റ്റു ചെയ്ത യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക് കോടതി വധശിക്ഷ വിധിച്ചു. ജുനൈദ് ഹഫീസ് (33) എന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്.

2013 മാര്‍ച്ചിലാണ് പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ നിന്ദിക്കുന്ന രൂപത്തില്‍ പ്രചാരണം നടത്തിയതിന് ജുനൈദിനെ അറസ്റ്റ് ചെയ്തത്. മുള്‍ത്താനിലെ സെന്‍ട്രല്‍ സിറ്റിയിലുള്ള യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്നു ജുനൈദ്.

Latest