Connect with us

Business

ബ്രാന്‍ഡ് ഫാക്ടറിയില്‍ ഫ്രീ ഷോപ്പിംഗ് വീക്കെന്‍ഡ്

Published

|

Last Updated

കോഴിക്കോട് | ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്റെ ലൈഫ് സ്‌റ്റൈല്‍ ഡിസ്‌കൗണ്ട് സ്റ്റോറായ ബ്രാന്‍ഡ് ഫാക്ടറിയില്‍ ഡിസംബര്‍ നാല് മുതല്‍ എട്ട് വരെ നടത്തുന്ന വാര്‍ഷിക ഷോപ്പിംഗ് മഹാമഹമായ ഫ്രീ ഷോപ്പിംഗ് വീക്കെന്‍ഡ്.

200ലധികം ഒറിജിനല്‍ ബ്രാന്‍ഡുകളുടെ വസ്ത്രശേഖരം ഒരുക്കി വന്‍ ഓഫറുകളാണ് ബ്രാന്‍ഡ് ഫാക്ടറി നല്‍കുന്നത്. 2,000 മുടക്കി 5,000 രൂപ വരെ മൂല്യമുള്ളവ വാങ്ങാനും കൂടാതെ 1,200 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചര്‍ മുഖേന തിരികെ പണം നേടാനും സാധിക്കും. 500 രൂപയും 300 രൂപയും വിലയുള്ള വസ്ത്രങ്ങള്‍ ഫ്യൂച്ചര്‍ പേ വാലറ്റില്‍, ഷോപ്പിംഗ് സൗജന്യമാക്കുന്നു