ഡൽഹിയിൽ അസിസ്റ്റന്റ് പ്രൊഫസർ

Posted on: November 19, 2019 2:19 pm | Last updated: November 19, 2019 at 2:19 pm

ഡൽഹിയിലെ ദേശബന്ധു കോളജിൽ അസിസ്റ്റന്റ് പ്രൊഫസറുടെ 96 ഒഴിവ്. ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, എൻവയോൺമെന്റൽ സയൻസ്, ഹിന്ദി, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കൽ സയൻസ്, പഞ്ചാബി, സംസ്‌കൃതം, സിന്ധി, സുവോളജി വിഷയങ്ങളിലാണ് ഒഴിവുകൾ.

നിർദിഷ്ട മാതൃകയിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 29. വിശദ വിവരങ്ങൾക്ക് https://www.deshbandhucollege.ac.in സന്ദർശിക്കുക.