Connect with us

Kerala

ആദ്യ ഫല സൂചന പ്രകാരം രണ്ടിടത്ത് യ ഡി എഫും രണ്ടിടത്ത് എല്‍ ഡി എഫും ഒരിടത്ത് എന്‍ ഡി എയും മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ മൂന്ന് മണ്ഡലങ്ങളിലെ ആദ്യ ഫല സൂചന പ്രകാരം രണ്ടിടത്ത് എല്‍ ഡി എഫും രണ്ടിടത്തും യു ഡി എഫും മുന്നില്‍. അരൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ 22 വോട്ടിനും വട്ടിയൂര്‍കാവില്‍ വി കെ പ്രശാന്ത് 61 വോട്ടുകള്‍ക്കും പോസ്റ്റല്‍ സര്‍വ്വീസ് വോട്ടുകള്‍ക്ക് ലീഡ്പിടിച്ചു. മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ 62 വോട്ടുകള്‍ക്ക് മുന്നിലാണ്. പോസ്റ്റല്‍ വോട്ട് കടന്ന കൂടുതല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് 529 വോട്ടുകള്‍ക്ക് മുന്നിലാണ്.

 

 

 

Latest