ജനറൽ മൗലിദിൽ മുഹമ്മദ്‌ സ്വാലിഹും സംഘവും

Posted on: September 30, 2019 6:04 pm | Last updated: September 30, 2019 at 6:05 pm

ചാവക്കാട്: ജനറൽ മൗലിദ് പാരായണം ഒന്നാം സ്ഥാനം കോഴിക്കോടിന്. മുഹമ്മദ്‌ സ്വാലിഹ് ആലിൻതറ, താജുദ്ധീൻ വെണ്ണക്കോട്, മുഹമ്മദ്‌ സിനാൻ കിരീറ്റിപ്പറമ്പ്, ഇർഷാദ് വെണ്ണക്കോട്, ഫാഇസ് വെസ്റ്റ്‌ വെണ്ണക്കോട് എന്നിവരടങ്ങുന്ന സംഘത്തിനാണ് ആദ്യ സ്ഥാനം ലഭിച്ചത്.