കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ അവധി

Posted on: August 18, 2019 6:14 pm | Last updated: August 18, 2019 at 6:14 pm

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.