Gulf
പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ : ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി.താഴേക്കോട് അമ്മിനിക്കാട് കൊടുകുത്തിമല സ്വദേശി നീലേരി അലി (61) ആണ് മരണപ്പെട്ടത്.35 വര്‍ഷമായി ബബ്‌തൈന്‍ കമ്പനി ജീവനക്കാരനായിരുന്നു.
അസുഖം മൂലം ജിദ്ദ അമീര്‍ ഫവാസിലെ അല്‍സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ : ജമീല,മക്കള്‍ :: ഫാത്തിമത്ത് നിഷ്മ,നിഷാം,അന്ന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബാബു മക്കയിലെ ഹവ്വാ ഉമ്മ ഖബര്‍സ്ഥാനില്‍ ഖബറടക്കി
---- facebook comment plugin here -----