ബക്രീദ്: സംസ്ഥാനത്ത് 12ന് പൊതു അവധി

Posted on: August 6, 2019 5:35 pm | Last updated: August 6, 2019 at 5:35 pm

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഈമാസം 12ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.