തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള മുഴുവന്‍ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ക്കും ജൂലൈ 23 ന് അവധി പ്രഖ്യാപിച്ചു.
നവംബറില്‍ നടന്ന ഡിഗ്രി ഒന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ Cerntrally Monitored Valuation (CVM) ക്യാമ്പ് നടക്കുന്നതിനാലാണ് റഗുലര്‍ ക്ലാസുകള്‍ സസ്പന്‍ഡ് ചെയ്ത് വൈസ്ചാന്‍സിലറുടെ ഉത്തരവെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സിവദാസന്‍ പി അറിയിച്ചു.