Connect with us

Malappuram

ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു

Published

|

Last Updated

കരിപ്പൂര്‍: രാജസ്ഥാന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അമീന്‍ പഥാന്‍ മുന്‍ സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രിയും മുന്‍ എം പിയുമായ അഡ്വ. ടി കെ ഹംസ എന്നിവര്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു.

ഇരുവരും ഹജ്ജ് തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.