വളപട്ടണത്ത് ആംബുലന്‍സ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: July 6, 2019 3:01 pm | Last updated: July 6, 2019 at 3:01 pm

കണ്ണൂര്‍: വളപട്ടണത്ത് രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് ഇടിച്ച് രണ്ടു വഴിയാത്രക്കാര്‍ മരിച്ചു. വളപട്ടണം സ്വദേശി അഷ്‌റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.