നിയുക്ത എംപി എം കെ രാഘവന് വീണ് പരുക്കേറ്റു

Posted on: June 11, 2019 11:04 am | Last updated: June 11, 2019 at 11:04 am

കോഴിക്കോട്: നിയുക്ത എംപി എം.കെ. രാഘവന് വീണു പരുക്ക്. വീട്ടില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. വാരിയെല്ലിനു ചെറിയ പരുക്കുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.