Connect with us

Kerala

അബ്ദുല്ലക്കുട്ടി നിലപാട് അറിയിച്ച ശേഷം ചര്‍ച്ച: എം ടി രമേശ്

Published

|

Last Updated

മലപ്പുറം: പാട്ടിയിലേക്ക് വരുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് എ പി അബ്ദുല്ലക്കുട്ടിയാണെന്ന് ബി ജെ പി നതാവ് എം ടി രമേശ്. അബ്ദുല്ലക്കുട്ടിയുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രം കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എം ടി രമേശ് മലപ്പുറത്ത് പറഞ്ഞു. ആദ്യം നിലപാട് അബ്ദുല്ലക്കുട്ടി നിലപാട് വ്യക്തമാക്കിയാല്‍ ബി ജെ പി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എം ടി രമേശ് വിശദീകരിച്ചു.

മോദി സ്തുതിയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്.

 

Latest