Connect with us

Kerala

തമിഴ്‌നാട്ടില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് കോതയാറില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. വിഷ്ണു,
അരുണ്‍ മോഹന്‍, ശാന്തനു എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു. മൂന്ന് പേരും തിരുവനന്തപുരം പാറശാല പ്ലാമൂട്ടുകട സ്വദേശികളാണ്.