പയ്യന്നൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Posted on: March 24, 2019 9:57 am | Last updated: March 24, 2019 at 9:57 am

ജിദ്ദ : കണ്ണൂര്‍ പയ്യന്നൂര്‍ പാലത്തറ സ്വദേശി എം.ടി.പി സുബൈര്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണതിനെ തുടന്ന് ജാമിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .

ജിദ്ദ ഖുവൈസയില്‍ ബഖാല ജീവനക്കാരനായിരുന്നു .മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നു ബന്ധുക്കള്‍ അറിയിച്ചു