Connect with us

Kerala

കെ എം മാണി ആശുപത്രിയില്‍

Published

|

Last Updated

കൊച്ചി: കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനും മുതിര്‍ന്ന യു ഡി എഫ് നേതാവുമായ കെ എം മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയില്‍ കഴിയുന്ന മാണിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മകളുടെ വീട്ടില്‍ നിന്നുമാണ് ചികിത്സയ്ക്കായി മാണി കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിയത്.