Connect with us

Kozhikode

മിഅ്റാജ് ദിനം ഏപ്രില്‍ മൂന്നിന്

Published

|

Last Updated

കോഴിക്കോട്: ജമാദുൽ ആഖിർ 29 (വ്യാഴം) റജബ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ റജബ് ഒന്ന് മാര്ച്ച് എട്ട് വെള്ളിയാഴ്ച്ചയും അതനുസരിച്ച് മിഅറാജ് ദിനം (റജബ് 27) ഏപ്രിൽ മൂന്ന് ബുധനാഴ്ച്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട്, തൃശ്ശൂർ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ളിയാഉൽ മുസ്ഥഫ മാട്ടൂല്, സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി എന്നിവർ അറിയിച്ചു