Connect with us

Ongoing News

50 ശതമാനം നിരക്കിളവുമായി ജെറ്റ് എയര്‍വേഴ്‌സ്

Published

|

Last Updated

ദമാം: ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസില്‍ പ്രത്യേക നിരക്കിളവ് പ്രഖ്യാപിച്ചു. 50 ശതമാനം ഡിസ്‌കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സഊദിയില്‍ നിന്നും ഇന്ത്യയിലേക്കും, ബാങ്കോക്, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകള്‍ക്കാണ് പ്രത്യേക നിരക്കിളവ് ലഭിക്കുക. ഫെബ്രുവരി 25 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.

Latest