Connect with us

Kerala

പാലക്കാട് ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി അഞ്ച് പേര്‍ പിടിയില്‍

Published

|

Last Updated

പാലക്കാട്: പാലക്കാട് ഒന്നരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് മലയാളികളടക്കം അഞ്ച് പേര്‍ പിടിയില്‍. കോയമ്പത്തൂരില്‍നിന്നും കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്ന പണമാണ് പിടികൂടിയത്.

കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക്, മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വിപി പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.

Latest