Connect with us

Education

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷ മാറ്റിവെച്ചു.

വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷ ചൊവ്വാഴ്ചയിലേക്കാണ് മാറ്റിവെച്ചത്. മറ്റ് പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.