Connect with us

Malappuram

മഅ്ദിന്‍ ഐ ലാന്റ് ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ അടുത്ത അദ്ധ്യായന വര്‍ഷത്തോടെ ആരംഭിക്കുന്ന ഐലാന്റ് റെസിഡെന്‍ഷ്യല്‍ സ്‌കൂളിന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. വൈസനിയം സമ്മേളനത്തോടുബന്ധിച്ച് നടന്ന നോളജ് റിട്രീറ്റ് പരിപാടിയിലായിരുന്നു പ്രകാശനം.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ ഉപദേശിഷ്ടാവ് ഡോ.അദാമഡിങ് എന്നിവര്‍ സംബന്ധിച്ചു. മഅ്ദിന്‍ അക്കാദമിക്ക് ഡ യറക്ടര്‍ നൗഫല്‍ കോഡൂര്‍ ഐലാന്റ പ്രൊജക്ട് വിഷന്‍ പരിചയപ്പെടുത്തി. മനശാസ്ത്ര സമീപനങ്ങളോടെ രൂപപ്പെടുത്തിയ സമഗ്ര റെസിഡെന്‍ഷ്യല്‍ സ്‌കൂളാണ് മഅ്ദിന്‍ ഐലാന്റ്.

---- facebook comment plugin here -----

Latest