വൈസനിയം സമ്മേളനം: ഇന്നത്തെ കാര്യപരിപാടികള്‍

Posted on: December 25, 2018 11:07 am | Last updated: December 25, 2018 at 1:38 pm

മലപ്പുറം: മഅ്ദിന്‍ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനമായ വൈസനിയത്തിലെ ഇന്നത്തെ പ്രധാന പരിപാടികള്‍.

25/12/2018

രാവിലെ 10
എബിലിറ്റി മീറ്റ്
ഉദ്ഘാടനം: വി കെ സി മമ്മദ് കോയ എം എല്‍ എ
വേദി: അമിറ്റി സ്‌ക്വയര്‍, എജ്യൂപാര്‍ക്ക്

രാവിലെ 11
എം സമ്മിറ്റ്
ഉദ്ഘാടനം: സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
വേദി: സായിദ് ഹൗസ്, സ്വലാത്ത് നഗര്‍

ഉച്ചക്ക് 2.00
വൈസനിയം ഗാര്‍ഡ് കോണ്‍ഫറന്‍സ്
ഉദ്ഘാടനം: കോടിയേരി ബാലകൃഷ്ണന്‍
വേദി: സായിദ് ഹൗസ്, സ്വലാത്ത് നഗര്‍

വൈകുന്നേരം 6.00
പ്രഭാഷണ പരമ്പര സമാപനം
ഉദ്ഘാടനം: പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി

ഫെസ് എക്സ്പോ & എ ആര്‍ ഷോ:
രാവിലെ 8 മുതല്‍ രാത്രി 8 വരെ
മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍