വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിവര്‍ഷ മാപ്പിളപ്പാട്ട് പരിശീലനം

Posted on: December 16, 2018 8:30 pm | Last updated: December 16, 2018 at 12:34 pm

മഹാകവി മോയിന്കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിയുടെ കൊണ്ടോട്ടി, പെരിന്തല്മണ്ണ, നാദാപുരം കേന്ദ്രങ്ങളില് മാപ്പിളപ്പാട്ട് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

📌 നാല് മുതല് എട്ട് വരെ ക്ലാസ്സുകളിലുള്ള വിദ്യാര്ത്ഥികള്ക്കാണ് മൂന്ന് വര്ഷത്തെ പരിശീലനം.
📌 ജനുവരിയിലാണ് ക്ലാസ്സുകള് ആരംഭിക്കുക.
📌 വയസ്സ് തെളിയിക്കുന്ന രേഖ, പഠിക്കുന്ന സ്‌ക്കൂളില് നിന്നുള്ള സാക്ഷ്യപത്രം, രണ്ട് കോപ്പി ഫോട്ടോ എന്നിവ സഹിതം നിശ്ചിത ഫോമിലാണ് അപേക്ഷ സമര്പ്പിക്കേണ്ടത്.
📌 ഡിസംബറില് നടക്കുന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അപേക്ഷ ഫോമിന് നമ്പറുകളില് ബന്ധപ്പെടുക.

📎 കൊണ്ടോട്ടി 0483 2711432 , 9207173451
📎 പെരിന്തല്മണ്ണ 9446946303
📎 നാദാപുരം 9447275101