Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; പവന് 120 രൂപ കൂടി

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. ഒരു പവന് മേല്‍ 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്ന്. ഇതോടെ ഒരു ഗ്രാമിന് രൂപ കൂടി പവന് 22,960 രൂപയായിരിക്കുകയാണ്.

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണമായത്. 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1229ഡോളറാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 2,855 രൂപയായിരുന്നു ഇന്നലെത്തെ വില

Latest