കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ നിര്യാതനായി

Posted on: October 27, 2018 12:10 pm | Last updated: October 27, 2018 at 12:10 pm

ദമ്മാം: കണ്ണൂര്‍ സിറ്റി സ്വദേശി മായിന്‍ അബൂബക്കര്‍ (52)നിര്യാതനായി .ശാരീരികാസ്വസ്ഥതയെ തുടര്‍ന്നു ദമ്മാം മെഡിക്കല്‍ കോംപളക്‌സില്‍
എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മുപ്പത് വര്‍ഷമായി സൗദിലുള്ള അബുബക്കര്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു.റഹ്മത്താണ് ഭാര്യ. മക്കള്‍:നൂറ, ഫാതിമ .