തുര്‍ക്കി സ്ഥാനപതിയെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത തെറ്റ്

Posted on: October 8, 2018 10:49 pm | Last updated: October 8, 2018 at 10:49 pm

റിയാദ്: സഊദിയിലെ തുര്‍ക്കി സ്ഥാനപതി ജമാല്‍ ഖാഷ്ഖജിയെ തട്ടിക്കൊണ്ടു പോയതായുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സഊദി വിദേശ മന്ത്രാലയം അറയിച്ചു.

ഒരു വെബ് സൈറ്റിലാണ് സഊദിയിലെ തുര്‍കി അംബാസഡറെ തട്ടിക്കൊണ്ട് പോയതായി തെറ്റായ വിവരങ്ങള്‍ നല്‍കിയത്.