കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഇന്ന് 320 രൂപ വര്‍ധിച്ച് 23,200 രൂപയിലെത്തി. ഗ്രാമിന് 40 വര്‍ധിച്ച് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 18 നാണ് ഈവര്‍ഷത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. അന്ന് പവന് 23,400 രൂപയായിരുന്നു വില.