Connect with us

Kerala

നമ്പി നാരായണന് അരക്കോടി നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍. തുക രണ്ട് മാസത്തിനകം നല്‍കണമെന്നും ഇന്നത്തെ സുപ്രീം കോടതി വിധിയിലുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ സമതിയുടെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതിയിലുണ്ട്്. നഷ്ടപരിഹാരത്തുക കൂട്ടിക്കിട്ടാന്‍ നമ്പി നാരായണന് ഇനിയും കോടതിയെ സമീപിക്കാം. സമതിക്ക് കേരളത്തില്‍ യോഗം ചേരാമെന്നും കോടതി വ്യക്തമാക്കി.

Latest