വയനാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Posted on: August 7, 2018 9:36 am | Last updated: August 7, 2018 at 11:21 am
SHARE

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ മീനങ്ങാടിയിലെ രാഹുല്‍(22), അനസ്(18) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മറ്റൊരാളായ ഷാഹിലിന് പരുക്കേറ്റു. ഇയാളെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കല്‍പ്പറ്റ-ബത്തേരി റോഡില്‍ താഴെ മുട്ടിലിലാണ് അപകടം

LEAVE A REPLY

Please enter your comment!
Please enter your name here