Connect with us

Kerala

ഇടുക്കിയില്‍ കുടുംബത്തിലെ നാല് പേരെ കാണാനില്ല

Published

|

Last Updated

ഇടുക്കി: വണ്ണപ്പുറം കമ്പക്കാനത്ത് ദുരൂഹസാഹചര്യത്തില്‍ കുടുംബത്തിലെ നാല് പേരെ കാണാതായി.കാനാട്ട് ക്യഷ്ണന്‍(54), ഭാര്യ സുശീല(50) മക്കളായ ആശ(21), അര്‍ജുന്‍(17) എന്നിവരെയാണ് കാണാതായത്.

അയല്‍ക്കാരാണ് ഇവരെ കാണാനില്ലെന്ന് പോലീസില്‍ അറിയിച്ചത്. പോലീസെത്തി വീട് തുറന്ന് പരിശോധിച്ചതില്‍ വീട്ടിനുള്ളിലെ തറയിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തി.പോലീസ് അന്വേഷണം തുടങ്ങി.

Latest