റിയാദ് എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിങ്ങില്‍ തീപിടുത്തം; ആളപായമില്ല

Posted on: August 1, 2018 9:56 am | Last updated: August 1, 2018 at 9:56 am
SHARE

റിയാദ് : റിയാദ് മലിക് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ തീപിടുത്തം
വിമാനത്താവളത്തിലെ ടെര്‍മിനല്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് തീ പടര്‍ന്നത് .

തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് രണ്ടു കാറുകളിലേക്ക് കൂടി തീ പടര്‍ന്നു പിടിക്കുകയായിരുന്നു .
തീ പിടുത്തം ഉണ്ടായ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അഗ്‌നി ശമന സേന ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തി തീഅണച്ചു
തീപിടുത്തത്തില്‍ ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,

LEAVE A REPLY

Please enter your comment!
Please enter your name here