പാര്‍ട്ടിയെ തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന; തെരുവിലിറങ്ങുമെന്ന് എസ്ഡിപിഐ

Posted on: July 5, 2018 2:49 pm | Last updated: July 5, 2018 at 2:49 pm
SHARE

കോഴിക്കോട്: എസ്ഡിപിഐയെ തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. അഭിമന്യു വധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നു. അഭിമന്യു വധത്തില്‍ അറസ്റ്റിലായവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരല്ല. പാര്‍ട്ടിക്കെതിരായ നീക്കത്തെ അതേ രീതിയില്‍ നേരിടുമെന്നും ഈ നില തുടര്‍ന്നാല്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here