Connect with us

Kerala

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

Published

|

Last Updated

തൃശൂര്‍: ബൈക്ക് തെന്നി മറഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹ്യത്ത് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പുത്തൂര്‍ എടക്കാടന്‍ വീട്ടില്‍ സത്യന്റെ മകന്‍ സഞ്ജയ് (22) ആണ് മരിച്ചത്.

ബുധനാഴ്ച അര്‍ധരാത്രിക്കു ശേഷം കുട്ടനെല്ലൂര്‍ തോട്ടപ്പടി മുത്തപ്പന്‍ വഴിയിലാണ് അപകടമുണ്ടായത്. സഞ്ജയ്‌ക്കൊപ്പം സഞ്ചരിച്ചിരുന്ന നിഖിലിന് നിസ്സാര പരിക്കേറ്റു

Latest